PREVIOUS RECRUITMENT DETAILS
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ ഒഴിവുള്ള ഒരു ഇലക്ട്രിഷ്യൻ തസ്തികയിലേക്ക് താത്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.18നും 40 നും ഇടയിൽ പ്രായമുള്ള (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അംഗീകൃത പ്രായ ഇളവിന് അർഹതയുണ്ടവും ) താഴെ പറയുന്ന യോഗ്യതകൾ ഉള്ള 1,എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്.2.എൻ.റ്റി.സി ഇലക്ട്രിക്കൽ/വയർമാൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വയർമാൻ ലൈസൻസ്.3-വയർമാൻ/ഇലക്ട്രീഷ്യൻ ആയി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർത്ഥികൾ 16-03-2026ന് ഉച്ചക്ക് 2. മണിക്ക് മാനന്തവാടി ക്യാമ്പസ് ഡയറക്ടറുടെ ഓഫീസിൽ വെച്ചു നടത്തപെടുന്ന നിയമന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Department
I.T. Education Centre, Thalassery Campus
Deadline /
Date
11 August 2026
02:00 PM
Location
Dr. Janaki Ammal Campus